Map Graph

പാമ്പാടി

കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പട്ടണമാണ് പാമ്പാടി. കോട്ടയത്തു നിന്നു ദേശീയപാത 183-ലൂടെ 16 കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ പാമ്പാടിയിൽ എത്തിച്ചേരാം. പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ തലസ്ഥാനവും പ്രധാന നഗരവുമാണ് പാമ്പാടി. റബ്ബർ മേഖലയുടെ പ്രവേശനകവാടമായിട്ടാണു പാമ്പാടി അറിയപ്പെടുന്നത്‍.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg