കോത്തല
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംകേരളത്തിലെ കോട്ടയം ജില്ലയിൽ നിന്ന് 21 കിലോമീറ്റർ കിഴക്കായിട്ടും പാമ്പാടിയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് കോത്തല സ്ഥിതിചെയ്യുന്നത്. കോത്തല ഗ്രാമത്തിലൂടെ ദേശീയപാത 220 കടന്നു പോകുന്നു. കോത്തല ഗ്രാമത്തിന്റെ മധ്യത്തിൽ എളങ്കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കവി വിദ്വാൻ വി.ടി. ഐപ് ഇവിടെയാണ് ജനിച്ചത്.
Read article
Nearby Places

പാമ്പാടി

കങ്ങഴ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

വെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം

കൂരോപ്പട
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം
കോട്ടയം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം

തെങ്ങണ-മോസ്ക്കോ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
ആനിക്കാട് (കോട്ടയം)
കോട്ടയം ജില്ലയിലെ ഗ്രാമം