കോതനെല്ലൂർ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംകോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണു കോതനല്ലൂർ. മുടപ്പ എന്ന സ്ഥലമാണിതിന്റെ ആസ്ഥാനം. വഴിയാലും, പുഴയാലും ബന്ധപ്പെട്ട് കിടന്നിരുന്ന കോതനല്ലൂരിനെപ്പറ്റി കോതനല്ലൂർ ശാസനത്തിലും, ഉണ്ണുനീലിസന്ദേശത്തിലും, ഉദയംപേരൂർ സുന്നഹദോസ് താളുകളിലും പരാമർശമുണ്ട്. ഇവിടത്തെ ജനങ്ങൾ പ്രധാനമായും ഹിന്ദു, ക്രിസ്ത്യൻ മതവിശ്വാസികളാണ്. പ്രധാന ആരാധനാലയങ്ങൾ കോതനല്ലൂർ ശ്രീ ഭഗവതി അമ്പലവും ,കോതനല്ലൂർ പള്ളിയും ആണ്. രാമായണരത്നം എന്ന് അറിയപെടുന്ന പാലക്കാട്ട് ഗോപാലൻ നായർ ജനിച്ചുവളർന്നത് ഇവിടെയാണ്.
Read article
Nearby Places

കുറവിലങ്ങാട് പള്ളി
കേരളത്തിലെ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം
കാഞ്ഞിരത്താനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കുറവിലങ്ങാട്
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

മുട്ടുചിറ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
മാഞ്ഞൂർ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

ആദിത്യപുരം സൂര്യക്ഷേത്രം
കേരളത്തിലെ കോട്ടയം ജില്ലയിലെ ക്ഷേത്രം

കടുത്തുരുത്തി
കോട്ടയം ജില്ലയിലെ ഗ്രാമം