Map Graph

മാഞ്ഞൂർ

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മാഞ്ഞൂർ. കോട്ടയം നഗരത്തിൽനിന്നും 20 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കോട്ടയം-വൈക്കം ബസ്സ് റൂട്ടിലാണ് മാഞ്ഞൂർ സ്ഥിതിചെയ്യുന്നത്. എറ്റവും അടുത്ത പട്ടണങ്ങൾ കുറവിലങ്ങാടും ഏറ്റുമാനൂരും കടുത്തുരുത്തിയുമാണ്.

Read article