ചാത്തമറ്റം
എറണാകുളം ജില്ലയിലെ ഗ്രാമംകേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ചാത്തമറ്റം. കോതമംഗലമാണ് അടുത്തുള്ള പ്രധാന നഗരം. മൂവാറ്റുപുഴ, തൊടുപുഴ എന്നിവയാണ് ഏറ്റവും അടുത്തുള്ള മറ്റ് പ്രധാന പട്ടണങ്ങൾ. ചാത്തമറ്റത്തിന് അടുത്ത് 300 മീറ്റർ ഉയരമുള്ള പോത്തൻചീനി കുന്ന് സ്ഥിതിചെയ്യുന്നു. ഇവിടെ നിന്ന് കൊച്ചി നഗരത്തിന്റെ വിദൂര കാഴ്ച ലഭിക്കുന്നു.
Read article



