നേര്യമംഗലം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമംഎറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ പെരിയാർ നദിയുടെ തീരത്തുള്ള മലയോര ഗ്രാമമാണ് നേര്യമംഗലം . ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന ഇവിടെ കൃഷിയാണ് പ്രധാന തൊഴിൽ. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായതുകൊണ്ട് കേരളത്തിന്റെ ചിറാപുഞ്ചി എന്ന് വിളിക്കപ്പെടുന്നു.
Read article



