Map Graph

ചെങ്ങറ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ്‌ ചെങ്ങറ. അടുത്ത പട്ടണങ്ങളായ കോന്നിയും പത്തനംതിട്ടയും യഥാക്രമം ആറും പതിനൊന്നും കിലോമീറ്ററുകൾ അകലെയായി സ്ഥിതി ചെയ്യുന്നു.കോന്നിയിൽ നിന്ന് റോഡ് മാർഗ്ഗം-കോന്നി താഴം വഴി അട്ടച്ചാക്കൽ ജന്ഷനിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ പോയാൽ ചെങ്ങറ ജങ്ഷനിൽ എത്തുക. ഈ പാത കോന്നി -വടശേരിക്കര-റാന്നി റോഡാണ്

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg