ചെമ്മലമറ്റം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംകോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ തിടനാട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെമ്മലമറ്റം. എൽ.എഫ്.എച്ച്.എസ് ചെമ്മലമറ്റം എന്ന ഹൈസ്കൂൾ ഇവിടെയണ് സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് പന്ത്രണ്ട് ശ്ലീഹമാരുടെ ഒരു ദേവാലയമുണ്ട്.
Read article