Map Graph

തിരൂർക്കാട്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ മങ്കട നിയോജകമണ്ഡലത്തിലെ ഒരു പ്രദേശമാണ് തിരൂർക്കാട്. കോഴിക്കോട്-പാലക്കാട് നാഷണൽ ഹൈവേയിൽ National_Highway_966_(India) പെരിന്തൽമണ്ണ ടൌണിൽ നിന്നും 5 കിലോമീറ്റർ അകലെ അങ്ങാടിപ്പുറത്തിന് ശേഷമായിട്ടാണ് തിരൂർക്കാട് സ്ഥിതി ചെയ്യുന്നത്. വെള്ളുവനാടിൻറെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന പെരിന്തൽമണ്ണ ടൌണിനോടുള്ള അടുപ്പവും മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളായ മലപ്പുറം, മഞ്ചേരി തുടങ്ങിയവയിലേക്കുള്ള ദൂരക്കുറവും തിരൂർക്കാടിന് വാണിജ്യപരമായും ഭൂമിശാസ്ത്രപരമായും പ്രാധാന്യം നൽകുന്നു

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Thiroorkkad.2.jpgപ്രമാണം:Hamad_itc_tirurkkad.jpg