Map Graph

നാലാഞ്ചിറ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിൽ നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ വടക്ക് എം.സി. റോഡിന്‌ സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്‌ നാലാഞ്ചിറ. ഇത് മണ്ണന്തലക്കും കേശവദാസപുരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg