ഉള്ളൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമംതിരുവനന്തപുരം നഗരത്തിന്റെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഉള്ളൂർ. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇവിടെ നിന്നും ഏകദേശം 1 കിലോ മീറ്റർ ദൂരത്തായും, കേശവദാസപുരം ഏകദേശം 1.5 കിലോ മീറ്റർ ദൂരത്തായും സ്ഥിതി ചെയ്യുന്നു. കൂടാതെ വിനോദസഞ്ചാരകേന്ദ്രമായ ആക്കുളം; പുലയനാർകോട്ട ക്ഷയരോഗാശുപത്രി, ദക്ഷിണ വ്യോമസേനയുടെ ആസ്ഥാനം, അവിട്ടം തിരുനാൾ ആശുപത്രി, റീജിയണൽ കാൻസർ സെന്റെർ, ശ്രീ ചിത്ര ആശുപത്രി തുടങ്ങിയവയും ഉള്ളൂരിനടുത്തായി സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് ഉള്ളൂരിൽ വച്ച് നഗരത്തിനുള്ളിൽ പ്രവേശിക്കുന്നു. ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉള്ളൂരിൽ നിന്നും 1.5 കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്നു.
Read article
Nearby Places

ആക്കുളം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

ശ്രീകാര്യം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

നാലാഞ്ചിറ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

റീജിയണൽ ക്യാൻസർ സെന്റർ തിരുവനന്തപുരം
ഭൗമശാസ്ത്രപഠനകേന്ദ്രം

ചാവടിമുക്ക്
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം

പുലയനാർകോട്ട