Map Graph

നീലമ്പേരൂർ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും മദ്ധ്യെ കുറിച്ചിയിൽ നിന്നും ഏകദേശം 3 കി.മി. പടിഞ്ഞാറ് ഭാഗത്ത് ആലപ്പുഴ ജില്ലയിൽ, കുട്ടനാട്ടു താലൂക്കിൽ പെട്ട കായലുകളാലും നെല്പാടങ്ങളാലും ചുറ്റപ്പെട്ട പ്രകൃതിരമണീയമായ സ്ഥലമാണ് നീലമ്പേരൂർ ഗ്രാമം. ഹിന്ദു,ക്രിസ്ത്യൻ എന്നീ രണ്ടു മത വിഭാഗത്തിൽപെട്ടവരാണ് ഇവിടുത്തെ ജനത. ഇവിടുത്തെ പ്രധാന ക്ഷേത്രമായ നീലംപേരൂർ ക്ഷേത്രത്തിലെ ഒരു പ്രധാന ഉത്സവമാണ് നീലംപേരൂർ പടയണി. നീലമ്പേരൂരിനടുത്തുള്ള കരുനാട്ടുവാല എന്ന സ്ഥലം പുരാതന കാലത്ത് അറിയപ്പെട്ടിരുന്നൊരു വാണിജ്യകേന്ദ്രമായിരുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg