കുഴിമറ്റം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംകേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴിമറ്റം. ഇത് കോട്ടയം പട്ടണത്തിൽനിന്ന് 11 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. പനച്ചിക്കാട് പഞ്ചായത്തിലാണ് കുഴിമറ്റം സ്ഥിതിചെയ്യുന്നത്. ഇത് പള്ളം ബ്ലോക്കിലാണ്.
Read article