Map Graph

നോർവാക്ക്

നോർവാക്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ആഞ്ചെലെസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ഒരു ഉപനഗരമാണ്. 2014 ൽ കണക്കുകൂട്ടിയതു പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 107,096 ആയിരുന്നു. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കാലിഫോർണിയയിലെ 58 ആമത്തെ നഗരമാണ് നോർവാക്ക്. പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനത്തിൽ സ്ഥാപിതമായ നോർവാക്ക് 1957 ൽ ഒരു നഗരമായിസംയോജിപ്പിക്കപ്പെട്ടു. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽനിന്നും 17 മൈൽ തെക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ഈ നഗരം ഗ്രേറ്റർ ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണ്.

Read article
പ്രമാണം:Norwalk_Town_Square_Shopping_Center_sign_in_Norwalk_California.jpgപ്രമാണം:Seal_of_Norwalk,_California.pngപ്രമാണം:Logo_and_seal_of_Norwalk,_California.jpgപ്രമാണം:LA_County_Incorporated_Areas_Norwalk_highlighted.svgപ്രമാണം:Usa_edcp_relief_location_map.png