പാരമൗണ്ട്
പാരമൗണ്ട്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിലെ ജനസംഖ്യയായ 55,266 നിന്ന് 2010 ലെ സെൻസസിൽ ജനസംഖ്യ 54,098 ആയി കുറഞ്ഞിരുന്നു. പാരമൌണ്ട് നഗരം ഗ്രേറ്റർ ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണ്. ഈ നഗരത്തിൻറെ പടിഞ്ഞാറു വശത്ത് കോംപ്റ്റൺ, ലിൻവുഡ് എന്നീ നഗരങ്ങളും വടക്കു വശത്ത് സൌത്ത് ഗേറ്റ്, ഡോവ്‍നി എന്നീ നഗരങ്ങളും കിഴക്കും തെക്കും ബെൽഫ്ലവറും തെക്കു വശത്ത് ലോംഗ് ബീച്ചുമാണ് ഈ നഗരത്തിൻറെ അതിർത്തികൾ.
Read article