കുഡാഹി
കുഡാഹി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ തെക്കുകിഴക്കൻ ലോസ് ആഞ്ചെലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. പ്രാദേശിക വലിപ്പമനുസരിച്ച് ഹവായിയൻ ഗാർഡൻസ് കഴിഞ്ഞാൽ, കുഡാഹി ലോസ് ആഞ്ചെലസ് കൗണ്ടിയിലെ രണ്ടാമത്തെ ചെറിയ നഗരമാണ് ഇതെങ്കിലും അമേരിക്കൻ ഐക്യനാടുകളിലെ മറ്റേതെങ്കിലും സംയോജിപ്പിക്കപ്പെട്ട മുനിസിപ്പാലിറ്റികളിലേതിനേക്കാൾ ഏറ്റവും ഉയർന്ന ജനസാന്ദ്രതയാണ് ഇവിടെയുള്ളത്. “ഗേറ്റ്‍വേ സിറ്റീസ്” മേഖലയുടെ ഭാഗമാണ് ഈ നഗരം. കുഡാഹി നഗരത്തിലെ ജനസംഖ്യയിൽ മുഖ്യഭാഗം ലാറ്റിൻ അമേരിക്കയുമായി സാംസ്കാരികബന്ധമുള്ളവരാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 23,805 ആയിരുന്നു.
Read article