Map Graph

പുന്നക്കബസാർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിലെ ഗ്രാമപഞ്ചായത്തായ‍‍ മതിലകത്തെ (വാർഡ് നമ്പർ 5) ഒരു ഗ്രാമമാണ് പുന്നക്കബസാർ. കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിൽ, ദേശീയപാത 66 ൽ, കൊടുങ്ങല്ലൂരിൽ നിന്നും 11 km ദൂരത്തിൽ,ചരിത്രപ്രസിദ്ധമായ തൃക്കണാമതിലകത്തിനു സമീപം സ്ഥിതി ചെയ്യുന്ന പുന്നക്കബസാർ പുന്നക്കുരുബസാർ എന്നും അറിയപ്പെടുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg