Map Graph

പെരിഞ്ഞനം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശൂർ ജില്ലയിൽ പടിഞ്ഞാ‍റുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് പെരിഞ്ഞനം. പെരിയ ജ്ഞാനമുള്ള വരുടെ ദേശം എന്നാണത്രെ പെരിഞ്ഞനം എന്ന വാക്കിനർഥം. ഇവിടെയാണ് അന്തരിച്ച ശ്രീ മാമച്ചോഹൻ സ്ഥാപിച്ച രാമൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത്. എൻ.എച്ച്.17 ഈ പ്രദേശത്തുകൂടി കടന്നുപോകുകയും പെരിഞ്ഞനത്തെ കിഴക്ക്. പടിഞ്ഞാറ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാക്കിത്തീർക്കുകയും ചെയ്യുന്നു.

Read article
പ്രമാണം:കടപ്പുറം.JPG