Map Graph

പെരുമല

തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽനിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് പെരുവൻമല എന്നപേരിൽ അറിയപ്പെടുന്ന പെരുമല. പെരുമല കുന്നിന്റെ നെറുകയിൽ വളരെ പുരാതനമായ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. ഗുരുവായൂർ - കുന്നംകുളം - കോഴിക്കോട് റൂട്ടിൽ കേച്ചേരിക്കു സമീപം 500 അടിയോളം ഉയരത്തിലാണു പെരുമല സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:Perumala.jpgപ്രമാണം:Paragliding.2.jpgപ്രമാണം:Perumala_Siva_Temple.jpg