പെരുമ്പനച്ചി
കോട്ടയം ജില്ലയിലെ ഗ്രാമംകേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് പെരുമ്പനച്ചി. ഈ ഗ്രാമം മാടപ്പള്ളി പഞ്ചായത്തിൻ്റെയും ചങ്ങനാശേരി താലൂക്കിൻ്റെയും കീഴിലുള്ള പ്രദേശമാണ്. കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. ചങ്ങനാശ്ശേരിയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ ദൂരമുണ്ട് ഈ ഗ്രാമത്തിലേയ്ക്ക്. റബ്ബർ മരങ്ങളും നെൽവയലുകളും തെങ്ങുകളും കുരുമുളകും വിവിധയിനം ചെടികളും മരങ്ങളും ഇടകലർന്ന പച്ചപ്പുള്ള ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്.
Read article
Nearby Places

ചീരഞ്ചിറ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

ആനിക്കാട്, പത്തനംതിട്ട ജില്ല
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

വാകത്താനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം
കോട്ടയം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
കുന്നന്താനം
പത്തനംതിട്ട ജില്ലയിലെ ഗ്രാമം

തെങ്ങണ-മോസ്ക്കോ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

നെടുങ്ങാടപ്പള്ളി
കോട്ടയം ജില്ലയിലെ ഗ്രാമം
കൂത്രപ്പള്ളി
കോട്ടയം ജില്ലയിലെ ഗ്രാമം