കുന്നന്താനം
പത്തനംതിട്ട ജില്ലയിലെ ഗ്രാമംകുന്നന്താനം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽപ്പെട്ടതാണ്. മല്ലപ്പള്ളിക്കും തിരുവല്ലയ്ക്കും ഇടയിലുള്ള ടി. ജംഗ്ഷൻ ആണ് പ്രധാന ജംഗ്ഷൻ. ചങ്ങനാശ്ശേരിയും കറുകച്ചാലും ഈ ഗ്രാമത്തിന് അടുത്തായി സ്ഥിതിചെയ്യുന്നു.
Read article
Nearby Places

തിരുവല്ല താലൂക്ക്
കേരളത്തിലെ താലൂക്ക്

തിരുവല്ല
കേരളത്തിലെ ഒരു പട്ടണം

ചീരഞ്ചിറ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
തൃക്കൊടിത്താനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

തിരുവല്ല തീവണ്ടിനിലയം
ഇന്ത്യയിലെ തീവണ്ടി നിലയം

നെടുങ്ങാടപ്പള്ളി
കോട്ടയം ജില്ലയിലെ ഗ്രാമം
കൂത്രപ്പള്ളി
കോട്ടയം ജില്ലയിലെ ഗ്രാമം
കീഴ്വായ്പൂർ
പത്തനംതിട്ട ജില്ലയിലെ ഗ്രാമം