Map Graph

നെടുങ്ങാടപ്പള്ളി

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ മല്ലപ്പള്ളിക്കും കറുകച്ചാലിനും ഇടയിൽ മാടപ്പള്ള ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഒരു ഗ്രാമമാണ് നെടുങ്ങാടപ്പള്ളി. ഇത് കറുകച്ചാൽ ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് വരുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. കോട്ടയം ജില്ലയിലെ മാടപ്പള്ളി ഈ സ്ഥലത്തിന് പടിഞ്ഞാറ് ഭാഗത്താണ്. ഇത് തിരുവല്ല അസംബ്ലി മണ്ഡലത്തിന്റേയും കാഞ്ഞിരപ്പള്ളി അസംബ്ലി മണ്ഡലത്തിന്റേയും ഭാഗമാണ്.

Read article
പ്രമാണം:Mahadevi_Temple_Santhipuram.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svg