ഫുള്ളെർട്ടൺ
ഫുള്ളെർട്ടൺ, അമേരിക്കൻ ഐക്യനാടുകളലെ സംസ്ഥാനമായ കാലിഫോർണിയയിൽ വടക്കൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 135,161 ആയിരുന്നു. 1887 ലാണ് ഈ നഗരം സ്ഥാപിതമായത്.
Read article