മരിയനാട്
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമംമരിയനാട് കേരളത്തിലെ ഒരു തീരദേശ പട്ടണമാണ്.തെക്കൻ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം ഗ്രാമപഞ്ചായത്തിലാണുള്ളത്.തിരുവനന്തപുരം നഗരത്തിൽ നിന്ന് 15 കി.മീ അകലെ സ്ഥിതി ചെയ്യുന്ന മരിയനാട് ജില്ലാ ആസ്ഥാനവും സംസ്ഥാന തലസ്ഥാനവുമാണ്.മരിയനാട് കഴക്കൂട്ടം തപാൽ ഓഫീസിൻറെ അധീനതയിലാണ്. പിൻകോഡ് 695303 ആണ്.വടക്ക് ഭാഗത്ത് ചിറയിൻകീഴ്, വാമനപുരം താലൂക്ക്, കിഴക്ക് നെടുമങ്ങാട് താലൂക്ക്, പടിഞ്ഞാറ് അറേബ്യൻ കടൽ, തെക്ക് തിരുവനന്തപുരം എന്നീ പ്രദേശങ്ങളാൽ മരിയനാട് ചുറ്റപ്പെട്ടിരിക്കുന്നു. ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഇത്.
Read article
Nearby Places

കഴക്കൂട്ടം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

അഴൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ശാസ്തവട്ടം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
ആണ്ടൂർക്കോണം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കഠിനംകുളം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
കരിച്ചരകടവ്
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
മേൽതോന്നയ്ക്കൽ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
പള്ളിപ്പുറം, തിരുവനന്തപുരം
ഇന്ത്യയിലെ വില്ലേജുകൾ