Map Graph

മാരാരിക്കുളം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ ഒരു തീരദേശ ഗ്രാമമാണ് മാരാരിക്കുളം. പ്രസിദ്ധമായ മാരാരിക്കുളം മഹാദേവക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. വിനോദ സഞ്ചാരികൾക്കു പ്രിയപ്പെട്ട മാരാരി ബീച്ച് ഇവിടെ സ്ഥിതി ചെയ്യുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg