Map Graph

മുഹമ്മ

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ഒരുഗ്രാമമാണ് മുഹമ്മ (Muhamma). കളരിക്ക് പ്രസിദ്ധകേട്ട [[]] തറവാടായ പച്ചയിൽ ചിറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. .കയറും കക്കയും ജനങ്ങളുടെ പ്രധാന ഉപജീവന വഴികളാണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg