Map Graph

തണ്ണീർമുക്കം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിൽപ്പെട്ട ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് തണ്ണീർമുക്കം. തണ്ണീർമുക്കം വടക്ക്, കൊക്കോതമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന ഈ പഞ്ചായത്തിന് 18.9 ച.കി.മീ. വിസ്തൃതിയുണ്ട്. പഞ്ചായത്ത് ആസ്ഥാനം: തണ്ണീർമുക്കം ജെട്ടി. ഇവിടെ വേമ്പനാട് കായലിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ബണ്ട് പ്രശസ്തമാണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Thanneermukkam_a_view.jpg