മിൽബ്രേ
മിൽബ്രേ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ സാൻ മാറ്റെയോ കൗണ്ടിയിൽ, സാൻ ഫ്രാൻസിസ്കോ ഉൾക്കടലിന്റെ പടിഞ്ഞാറ് ഭാഗത്ത്, സാൻ ബ്രൂണോയ്ക്കു വടക്കും ബർലിംഗാമിനു തെക്കുമായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ സെൻസസ് അനുസരിച്ചുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 21,536 ആയിരുന്നു.
Read article