ബർലിൻഗെയിം
ബർലിൻഗെയിം, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ മറ്റിയോ കൌണ്ടിയിൽ സ്ഥിതിചബർലിൻഗെയിം, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ മറ്റിയോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാൻഫ്രാൻസിസ്കോ കോൺതുരുത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് സാൻഫ്രാൻസിസ്കോ ഉൾക്കടലിൽ കാര്യമായ തീരദേശമുണ്ട്.
Read article