ഹിൽസ്ബറോ
അമേരിക്കൻ നഗരംഹിൽസ്ബറോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, സാൻ മാറ്റെയോ കൗണ്ടിയിൽ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു സംയോജിത നഗരമാണ്. സാൻ ഫ്രാൻസിസ്കോ നഗരത്തിനു 17 മൈൽ തെക്കായി, സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തനും വടക്ക് ബർലിംഗേം, കിഴക്ക് സാൻ മാറ്റെയോ, തെക്ക് ഹൈലാൻഡ്സ്-ബേവുഡ് പാർക്ക്, പടിഞ്ഞാറ് ഇന്റർസ്റ്റേറ്റ് 280 എന്നിവയാണ് അതിരുകൾ. ഈ നഗരത്തിലെ 2013 ലെ ജനസംഖ്യ 11,273 ആയിരുന്നു.
Read article