Map Graph

മേക്കാട്

എറണാകുളം ജില്ലയിലെ ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിൽ പാറക്കടവ് ബ്ലോക്കിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മേക്കാട്. അത്താണിയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് മേക്കാട് ഗ്രാമം സ്ഥിതിചെയ്യുന്നത്. എളവൂർ - അത്താണി റോഡാണ് ഇതിലെ കടന്നുപോകുന്ന പ്രധാന പാത. ചാലക്കുടി ലോക്സഭാമണ്ഡലത്തിലും ആലുവ നിയമസഭാമണ്ഡലത്തിലും മേക്കാട് ഉൾപ്പെടുന്നു. ആലുവ താലൂക്കിലാണ് മേക്കാട് ഉൾപ്പെടുന്നത്.

Read article
പ്രമാണം:Vidhyadhiraja_Vidyabhavan_Higher_Secondary_School_Mekkad.JPGപ്രമാണം:India_Kerala_location_map.svg