Map Graph

കുന്നപ്പിള്ളിശ്ശേരി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമം ആണ് കുന്നപ്പിള്ളിശ്ശേരി.പാറക്കടവ് പഞ്ചായത്തിലെ 14-ആം വാർഡിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത് .വിവിധ മതസ്ഥരായ ആളുകളെ ഇവിടെ കാണാമെങ്കിലും ഹൈന്ദവ മതസ്ഥരാണ് അധികവും.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:St.sebastian_church.jpgപ്രമാണം:Puthankavu.jpg