രാമൻകുളങ്ങര
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശംകേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമൻകുളങ്ങര. ചിന്നക്കടയിൽ നിന്ന് 4 കിലോമീറ്ററും കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയത്തിൽ നിന്ന് 5 കിലോമീറ്ററും അകലെ കൊല്ലം നഗരത്തിന്റെ വടക്കു ഭാഗത്താണ് ഈ പ്രദേശം. കൊല്ലം കോർപ്പറേഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.
Read article