Map Graph

മുളങ്കാടകം

കൊല്ലം ജില്ലയിലെ പട്ടണം

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പട്ടണമാണ് മുളങ്കാടകം. കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. കൊല്ലം കോർപ്പറേഷനു കീഴിലുള്ള ശക്തികുളങ്ങര സോണിലെ ഏഴാമത്തെ വാർഡാണിത്. മുളങ്കാടകം ദേവീക്ഷേത്രം, കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി.) സെന്റർ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

Read article