Map Graph

വടക്കേക്കര

എറണാകുളം‍ ജില്ലയിലെ ഗ്രാമം

കേരളത്തിൽ, എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലുള്ള ഒരു സെൻസസ് പട്ടണമാണ് വടക്കേക്കര. വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. ഈ ഗ്രാമത്തിന്റെ അടുത്താണ് പറവൂർ പട്ടണം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിലെ പ്രധാന കേന്ദ്രം മൂത്തകുന്നം ആണ്.

Read article
പ്രമാണം:Puthiyakaav_temple.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svgപ്രമാണം:Puthiyakaav_Temple.jpg