Map Graph

മൂത്തകുന്നം

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയുടെ വടക്ക്പടിഞ്ഞാറേ അതിർത്തി പ്രദേശമാണ് മൂത്തകുന്നം. വടക്കൻ പറവൂരിനും കൊടുങ്ങല്ലൂരിനും മധ്യത്തിലാണ്‌ മൂത്തകുന്നം സ്ഥിതി ചെയ്യുന്നത്. പഴയ തിരുവതാംകൂറിന്റെ അതിർത്തിയിലാണ് മൂത്തകുന്നം .ഇവിടെ ബഹു ഭൂരിപക്ഷ ഹിന്ദു ഈഴവ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്നു.. വിരലിൽ എണ്ണാവുന്ന റോമൻ കത്തോലിക്ക വിഭാഗവും ഇവിടെ ഉണ്ട്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg