Map Graph

വലിയതുറ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിൽ ബീമാപള്ളിക്കും ശംഖുമുഖത്തിനും സമീപമുള്ള കടലോരദേശമാണ് വലിയതുറ. തിരുവനന്തപുരത്തുനിന്ന് 10 കിലോമീറ്റർ ദൂരെയാണിത്. ഒരു കാലത്ത് പടിഞ്ഞാറൻ തീരത്തുള്ള ഏക തുറമുഖം ഇതായിരുന്നു. ഇപ്പോൾ ഇത് ഒരു മത്സ്യബന്ധന തുറമുഖമായാണ് കണക്കാക്കപ്പെടുന്നത്.

Read article
പ്രമാണം:Valiathurapier.jpgപ്രമാണം:India-locator-map-blank.svgപ്രമാണം:Valiyathura_Sea_Bridge_-_വലിയതുറ_കടൽപ്പാലം_01.JPGപ്രമാണം:Valiyathura_Sea_Bridge_-_വലിയതുറ_കടൽപ്പാലം_02.JPGപ്രമാണം:Valiyathura_Sea_Bridge_-_വലിയതുറ_കടൽപ്പാലം_03.JPGപ്രമാണം:Valiyathura_Sea_Bridge_-_വലിയതുറ_കടൽപ്പാലം_04.JPGപ്രമാണം:Valiyathura_Sea_Bridge_-_വലിയതുറ_കടൽപ്പാലം_05.JPG