തമ്പാനൂർ
ഇന്ത്യയിലെ വില്ലേജുകൾതമ്പാനൂർ തിരുവനന്തപുരം നഗരത്തിലെ വാണിജ്യ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ ഇവിടെയാണ്. റെയിൽവേ സ്റ്റേഷൻ, റെയിൽവേ തപാൽ സേവന (RMS) കാര്യാലയം, കെ.എസ്. ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി മുഖ്യ കാര്യാലയം എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. നിരവധി സിനിമാ തിയറ്ററുകളും സർക്കാർ സ്ഥാപനങ്ങളും ഹോട്ടലുകളും സത്രങ്ങളും ഇവിടെയുണ്ട്. തദ്ദേശ ഭരണം നടത്തുന്നതു തിരുവനന്തപുരം നഗരസഭയാണ്. ദക്ഷിണ റയിൽവെ തിരുവനന്തപുരം ഡിവിഷണൽ ഓഫീസ്, സ്വാതിതിരുനാൾ സംഗീത കൊളേജ്, മലയാള മനോരമ, മംഗളം, ദേശാഭിമാനി എന്നീ പത്രങളുടെ പ്രധാന ഓഫീസുകളും തമ്പാനൂരിലാണു.
Read article
Nearby Places

അഞ്ചുതെങ്ങ്
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
പൂന്തുറ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

വലിയതുറ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
തിരുവനന്തപുരം പേട്ട തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

കിഴക്കേക്കോട്ട
അമ്പലത്തറ (തിരുവനന്തപുരം)