വെച്ചൂർ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംകോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വേമ്പനാട് കായലിന്റെ തീരത്തുള്ള ഒരു ഗ്രാമമാണു വെച്ചൂർ. ഈ ഗ്രാമം വെച്ചൂർ പശു എന്ന ഒരു പ്രത്യേകതരം പശുവിന്റെ നാട് എന്ന പേരിൽ പ്രശസ്തമാണ്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകം വെച്ചൂരിന്റെ അടുത്താണ്. വൈക്കം നഗരത്തിലേക്ക് ഇവിടുന്ന് 10കി.മീ ദൂരമുണ്ട്.കുട വെച്ചൂർ ഈ സ്ഥലനാമവുമായി ബന്ധപ്പെട്ട ഗോവിന്ദപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രമാണ് വെച്ചൂരെ ഏറ്റവും പഴക്കമുള്ള ക്ഷേത്രം' ഈ കരയിലെ ഏറിയ പങ്കു സ്ഥലവും ഈ ക്ഷേത്രത്തിനു സ്വന്തമായിരുന്നു. വില്വമംഗലം കായലിൽ നിന്നുംകുടയിലെടുത്തു കൃഷ്ണശില വച്ച ഊര് എന്ന അർത്ഥത്തിലാണ് സ്ഥലനാമം ഉണ്ടായതെന്ന് ഐതീഹ്യം: 1500 വർഷങ്ങൾ ക്ഷേത്രത്തിനു പഴക്കമുണ്ട്
Read article




