Map Graph

വെന്നിക്കോട്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വെന്നിക്കോട്. വെട്ടൂർ, ചെറുന്നിയൂർ എന്നീ പഞ്ചായത്തുകളിലായാണ് ഈ ഗ്രാമത്തിന്റെ സ്ഥാനം. 'വെന്നിക്കോട് പോസ്റ്റ്‌ കോഡ് 695318 അണ്. തിരുവനതപുരം നഗരത്തിൽ നിന്ന് 43 കിലോമീറ്റർ അകലെയാണ്‌ ഈ ഗ്രാമംസ്ഥിതിചെയ്യുന്നത്. വർക്കല ഏറ്റവും അടുത്തുള്ള പട്ടണം.വർക്കലയിൽ നിന്നും 7 കിലോമീറ്റർ മാറിയാണ് വെന്നിക്കോട് സ്ഥിതിചെയ്യുന്നത്.ലോകസഭാമണ്ഡലം ആറ്റിങ്ങൽ,നിയമസഭാമണ്ഡലം വർക്കല ആറ്റിങ്ങൽ എന്നിവ

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg