ശിവഗിരി
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമംവർക്കല നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത്. ശ്രീ നാരായണഗുരു സ്ഥാപിച്ച ശാരദാമഠം എന്നറിയപ്പെടുന്ന മഹാസരസ്വതി ക്ഷേത്രവും, സന്ന്യാസാശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. ശിവഗിരി തീർത്ഥാടന സമയത്ത് ശ്രീ നാരായണഗുരുവിന്റെ നിർദ്ദേശപ്രകാരമുള്ള വ്രതാനുഷ്ഠാനങ്ങളൊടു കൂടി ആളുകൾ ഇവിടേയ്ക്ക് തീർത്ഥാടനം ചെയ്യുന്നു. ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം നടത്തുന്നത്.
Read article
Nearby Places
വർക്കല

ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

വെന്നിക്കോട്
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
വർക്കല തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
ചെമ്മാരുതി
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
മണമ്പൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
മുതന
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
വെട്ടൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം