Map Graph

വർക്കല

തിരുവനന്തപുരം ജില്ലയിലെ ഒരു നഗരസഭയും താലൂക്ക് ആസ്ഥാനവുമാണ് വർക്കല. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്ററും തുറമുഖ നഗരമായ കൊല്ലത്ത് നിന്നും 26 കിലോമീറ്ററും മാറി തിരുവനന്തപുരം - കൊല്ലം തീരദേശ ഹൈവേയിലാണ് വർക്കല സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരസഭയും പ്രധാന വാണിജ്യ കേന്ദ്രവും കൂടിയാണ് വർക്കല.

Read article
പ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svgപ്രമാണം:Varkala_natural_spring.JPGപ്രമാണം:വർക്കലയിലെ_കുന്നുകൾ.jpgപ്രമാണം:Varkala_beach.JPGപ്രമാണം:Sivagiri.jpgപ്രമാണം:Karkkidaka_vavu_bali_at_varkkala.jpgപ്രമാണം:Cliffs_of_Varkala.jpgപ്രമാണം:Varkalabeach.jpgപ്രമാണം:Varkala_Maithanam.jpg