എമെരിവില്ലെ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
എമെരിവില്ലെ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ അലെമേഡ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ നഗരമാണ്. ബെർക്കിലിയ്ക്കും ഓക്ൿലാൻറിനുമിടയ്ക്കുള്ള ഒരു ഇടനാഴിയിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിൻറെ പരിധി സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ തീരം വരെ നീളുന്നു. സാൻ ഫ്രാൻസിസ്കോ, ബേ ബ്രിഡ്ജ്, കാലിഫോർണിയ യൂണിവേഴ്സിറ്റി, ബർക്കിലി, സിലിക്കൺ വാലി എന്നിവിടങ്ങളുമായുള്ള സാമീപ്യം ഈ നഗരത്തിൻറെ സമീപകാല സാമ്പത്തിക വളർച്ചയ്ക്ക് പ്രേരക ശക്തിയായിത്തീർന്നു.
എമെരിവില്ലെ നഗരം | |
---|---|
City | |
Emeryville as seen from a local highrise hotel | |
Location of Emeryville in Alameda County, California. | |
Coordinates: 37°49′53″N 122°17′07″W | |
Country | United States |
State | California |
County | Alameda County |
Incorporated | December 8, 1896[1] |
• Mayor | John J. Bauters[2] |
• State Senate | Nancy Skinner (D)[3] |
• State Assembly | Tony Thurmond (D)[4] |
• U. S. Congress | Barbara Lee (D)[5] |
• ആകെ | 2.25 ച മൈ (5.84 ച.കി.മീ.) |
• ഭൂമി | 1.28 ച മൈ (3.32 ച.കി.മീ.) |
• ജലം | 0.97 ച മൈ (2.52 ച.കി.മീ.) 38.02% |
ഉയരം | 23 അടി (7 മീ) |
• ആകെ | 10,080 |
• കണക്ക് (2016)[9] | 11,671 |
• ജനസാന്ദ്രത | 9,110.85/ച മൈ (3,518.09/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific Standard Time Zone) |
• Summer (DST) | UTC-7 (Pacific Daylight Time) |
ZIP codes | 94608 |
ഏരിയ കോഡ് | 510 |
FIPS code | 06-22594 |
GNIS feature IDs | 1658499, 2410436 |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.