കുടുംബം (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
അസിം അൻഡ് കമ്പനിക്കുവേണ്ടി മുഹമ്മദ് അസം വാഹിനി ആൻഡ് പ്രകാശ് സ്റ്റുഡിയോകളിൽ വച്ചു നിർമിച്ച മലയാളചലച്ചിത്രമാണ് കുടുംബം. ജിയോപിക്ചേഴ്സ് പ്രൈവറ്റ്ലിമിറ്റഡ് കമ്പനി വിതരണം നടത്തിയ കുടുംബം 1967 മേയ് 19-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
- കുടുംബത്തെക്കുറിച്ചറിയാൻ, ദയവായി കുടുംബം കാണുക.
- ജീവശാസ്ത്രത്തിലെ കുടുംബത്തെക്കുറിച്ചറിയാൻ, ദയവായി കുടുംബം (ജീവശാസ്ത്രം) കാണുക.
വസ്തുതകൾ കുടുംബം, സംവിധാനം ...
കുടുംബം | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | മുഹമ്മദ് അസീം |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ അടൂർ ഭാസി ഷീല പങ്കജവല്ലി |
സംഗീതം | ആർ. സുദർശനം |
ഗാനരചന | വയലാർ |
സ്റ്റുഡിയോ | വാഹിനി, പ്രകാശ് |
വിതരണം | ജിയോപിക്ചേഴ്സ് |
റിലീസിങ് തീയതി | 19/05/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക