From Wikipedia, the free encyclopedia
യുഗോസ്ലാവിയയുടെ പതനത്തെത്തുടർന്ന് രൂപം കൊണ്ട തർക്കങ്ങൾ നിലനിൽക്കുന്ന ഒരു ഭരണപ്രദേശമാണ് കൊസോവോ. സെർബിയയുടെ ഭാഗമായിരുന്നു ഈ പ്രദേശം. വർഷങ്ങൾനീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷം 2008 ഫിബ്രവരി 17ന് സെർബിയയിൽനിന്ന് കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
കൊസോവ് | |
---|---|
കൊസോവ് physical map | |
തലസ്ഥാനം and largest city | പ്രിസ്റ്റീന |
വംശീയ വിഭാഗങ്ങൾ (2009) | 88% Albanians 7% Serbs 5% others[1] |
• ആകെ വിസ്തീർണ്ണം | 10,908 km2 (4,212 sq mi) |
• ജലം (%) | n/a |
• 2007 estimate | 1,804,838[2] |
• 1991 census | 1,956,1961 |
• ജനസാന്ദ്രത | 220/km2 (569.8/sq mi) |
ജി.ഡി.പി. (നോമിനൽ) | 2009 estimate |
• ആകെ | $5.352 billion[3] |
• Per capita | $2,965 |
നാണയവ്യവസ്ഥ | Euro (€); സെർബിയൻ ദിനാർ (EUR; RSD) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
ഡ്രൈവിങ് രീതി | വലത് |
കോളിംഗ് കോഡ് | +3812 |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.