![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/df/Thoma_Dharmo2.jpg/640px-Thoma_Dharmo2.jpg&w=640&q=50)
തോമാ ധർമ്മോ
പുരാതന പൗരസ്ത്യ സഭയുടെ കാതോലിക്കോസ് / From Wikipedia, the free encyclopedia
പുരാതന പൗരസ്ത്യ സഭയുടെ സ്ഥാപക പരമാധ്യക്ഷൻ ആയിരുന്നു മാർ തോമാ ധർമോ. ഇന്ത്യയിലെ കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. കിഴക്കിന്റെ സഭയിൽ നിലനിന്നിരുന്ന കുടുംബവാഴ്ച, ആരാധനാക്രമ പഞ്ചാംഗത്തിന്റെ പരിഷ്കരണം, എന്നിവ എതിർത്ത അദ്ദേഹം ഇറാഖി ഭരണകൂടത്തിന്റെ പിന്തുണയോടെ കാതോലിക്കോസ്-പാത്രിയർക്കീസ് ആയി സ്ഥാനമേൽക്കുകയായിരുന്നു.[1][2][3][4][5][6]
വസ്തുതകൾ മാർ തോമാ രണ്ടാമൻ ധർമ്മോ, ഭദ്രാസനം ...
മാർ തോമാ രണ്ടാമൻ ധർമ്മോ | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
കിഴക്കിന്റെ കാതോലിക്കോസ് | |||||||||||||||||
![]() | |||||||||||||||||
ഭദ്രാസനം | സെലൂക്യാ-ക്ടെസിഫോൺ | ||||||||||||||||
സ്ഥാനാരോഹണം | 1968 ഒക്ടോബർ 11 | ||||||||||||||||
മുൻഗാമി | സ്ഥാപിതം | ||||||||||||||||
പിൻഗാമി | ആദ്ദായി രണ്ടാമൻ | ||||||||||||||||
എതിർപ്പ് | ശിമയോൻ 21ാമൻ ഏശായി | ||||||||||||||||
ഡീക്കൻ പട്ടത്വം | 1921 മേയ് 15 അബിമലേക്ക് തിമോത്തിയോസ് | ||||||||||||||||
വൈദിക പട്ടത്വം | 1952 മാർച്ച് 23 | ||||||||||||||||
മെത്രാഭിഷേകം | 1952 മേയ് 4 ശിമയോൻ 21ാമൻ ഏശായി | ||||||||||||||||
വ്യക്തി വിവരങ്ങൾ | |||||||||||||||||
ജനന നാമം | മൻസൂർ ധർമ്മോ | ||||||||||||||||
ജനനം | 1904 സെപ്റ്റംബർ 21 ഐയേൽ, ഊർമിയ (റിസായ്യ), ഒട്ടോമൻ തുർക്കി | ||||||||||||||||
മരണം | 7 സെപ്റ്റംബർ 1969(1969-09-07) (പ്രായം 64) | ||||||||||||||||
ദേശീയത | ഇറാഖി | ||||||||||||||||
വിഭാഗം | പുരാതന പൗരസ്ത്യ സഭ | ||||||||||||||||
മാതാപിതാക്കൾ | ഏലീഷാ ധർമ്മോ (പിതാവ്), ശിറിൻ ധർമ്മോ (മാതാവ്) | ||||||||||||||||
മുൻപദവി | |||||||||||||||||
|
അടയ്ക്കുക