പ്ലാക്വെമൈൻസ് പാരിഷ് (/ˈplækᵻmɪnz/ലൂയിസിയാന ഫ്രഞ്ച്Paroisse des Plaquemines) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 23,042 ആണ്.[1]  പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് “പോയിൻറെ അ ലാ ഹാച്ചെ”യിലാണ്.[2]  1807 ലാണ് ഈ പാരിഷ് രൂപീകൃതമായത്.[3]

വസ്തുതകൾ പ്ലാക്വെമൈൻസ് പാരിഷ്, Louisiana, സ്ഥാപിതം ...
പ്ലാക്വെമൈൻസ് പാരിഷ്, Louisiana
Thumb
Plaquemines Parish Courthouse
Map of Louisiana highlighting പ്ലാക്വെമൈൻസ് പാരിഷ്
Location in the U.S. state of Louisiana
Thumb
Louisiana's location in the U.S.
സ്ഥാപിതം1807
Named forLouisiana French word for persimmons
സീറ്റ്Pointe à la Hache
വലിയ communityBelle Chasse
വിസ്തീർണ്ണം
  ആകെ.2,567 sq mi (6,648 km2)
  ഭൂതലം780 sq mi (2,020 km2)
  ജലം1,787 sq mi (4,628 km2), 70%
ജനസംഖ്യ (est.)
  (2015)23,495
  ജനസാന്ദ്രത30/sq mi (12/km²)
Congressional district1st
സമയമേഖലCentral: UTC-6/-5
Websitewww.plaqueminesparish.com
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.