ബെന്നിംഗ്ടൺ, വെർമോണ്ട്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ വെർമോണ്ട്, ബെന്നിംഗ്ടൺ കൗണ്ടിയിലെ ഒരു പട്ടണമാണ് ബെന്നിംഗ്ടൺ. കൗണ്ടിയിലെ രണ്ട് ഷയർ ടൗണുകളിലൊന്നാണിത്,(കൗണ്ടി സീറ്റുകൾ) മറ്റൊന്ന് മാഞ്ചസ്റ്റർ.[4][5]2014 ലെ സെൻസസ് കണക്കനുസരിച്ച് ജനസംഖ്യ 15,431 ആണ്[6] വെർമോണ്ടിലെ മൂന്നാമത്തെ വലിയ പട്ടണമായ തെക്കൻ വെർമോണ്ടിലെ ഏറ്റവും ജനവാസമുള്ള നഗരമാണ് ബെന്നിംഗ്ടൺ.(എസ്സെക്സും കോൾചെസ്റ്ററിനു ശേഷവും) ബർലിംഗ്ടൺ, റുട്ലാൻഡ്, സൗത്ത് ബർലിംഗ്ടൺ എന്നീ നഗരങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനത്തെ ആറാമത്തെ വലിയ മുനിസിപ്പാലിറ്റിയാണിത്.
Bennington, Vermont | |
---|---|
Town | |
Bennington Battle Monument | |
Motto(s): It's Where Vermont Begins! | |
Located in Bennington County, Vermont | |
Coordinates: 42°53′28″N 73°12′29″W | |
Country | United States |
State | Vermont |
County | Bennington |
Chartered | 1749 |
Communities | Bennington North Bennington Old Bennington Paper Mill Village |
• Town Manager | Stuart A. Hurd[1] |
• Assistant Town Manager | [1] |
• ആകെ | 42.5 ച മൈ (110.1 ച.കി.മീ.) |
• ഭൂമി | 42.2 ച മൈ (109.4 ച.കി.മീ.) |
• ജലം | 0.3 ച മൈ (0.7 ച.കി.മീ.) |
ഉയരം | 817 അടി (249 മീ) |
(2010) | |
• ആകെ | 15,764 |
• ജനസാന്ദ്രത | 373/ച മൈ (144.1/ച.കി.മീ.) |
• Households | 6,246 |
• Families | 3,716 |
സമയമേഖല | UTC−5 (EST) |
• Summer (DST) | UTC−4 (EDT) |
ZIP code | 05201 |
ഏരിയ കോഡ് | 802 |
FIPS code | 50-04825[2] |
GNIS feature ID | 1462039[3] |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.