ധാന്യങ്ങൾ പൊടിച്ചുണ്ടാക്കിയ മാവും (പ്രധാനമായും ഗോതമ്പ്) വെള്ളവും ചേർത്തുണ്ടാക്കുന്ന ഒരു ആഹാര പദാർത്ഥമാണ് റൊട്ടി. ഇവ പുളിപ്പിച്ചതോ പുളിപ്പിക്കാത്തവയോ ആവാം. ഉപ്പ്, കൊഴുപ്പ്, പുളിപ്പിക്കലിനുപയോഗിക്കുന്ന യീസ്റ്റ് പോലെയുള്ള വസ്തുക്കൾ എന്നിവയാണ് റൊട്ടിയിലെ സാധാരണ ഘടകങ്ങൾ. എന്നാൽ മറ്റ് പല ഘടകങ്ങളും റൊട്ടികളിൽ കാണാറുണ്ട്. പാൽ, മുട്ട, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ (ഉണക്കമുന്തിരി തുടങ്ങിയവ), പച്ചക്കറികൾ (ഉള്ളി തുടങ്ങിയവ), പരിപ്പുകൾ (വാൽനട്ട് തുടങ്ങിയവ), വിത്തുകൾ (പോപ്പി വിത്ത് തുടങ്ങിയവ).

Thumb
പല തരത്തിലുള്ള റൊട്ടികൾ ബൗഡിൻ ബേക്കറിയിൽ നിന്ന്.
കൂടുതൽ വിവരങ്ങൾ Bread, white (typical)100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം, അന്നജം ...
Bread, white (typical)
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 270 kcal   1110 kJ
അന്നജം     51 g
- ഭക്ഷ്യനാരുകൾ  2.4 g  
Fat3 g
പ്രോട്ടീൻ 8 g
തയാമിൻ (ജീവകം B1)  0.5 mg  38%
റൈബോഫ്ലാവിൻ (ജീവകം B2)  0.3 mg  20%
നയാസിൻ (ജീവകം B3)  4 mg  27%
സോഡിയം  681 mg45%
Percentages are relative to US
recommendations for adults.
അടയ്ക്കുക
കൂടുതൽ വിവരങ്ങൾ Bread, whole-wheat (typical)100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം, അന്നജം ...
Bread, whole-wheat (typical)
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 250 kcal   1030 kJ
അന്നജം     46 g
- ഭക്ഷ്യനാരുകൾ  7 g  
Fat4 g
പ്രോട്ടീൻ 10 g
തയാമിൻ (ജീവകം B1)  0.4 mg  31%
റൈബോഫ്ലാവിൻ (ജീവകം B2)  0.2 mg  13%
നയാസിൻ (ജീവകം B3)  4 mg  27%
സോഡിയം  527 mg35%
Percentages are relative to US
recommendations for adults.
അടയ്ക്കുക

മനുഷ്യൻ ഏറ്റവും ആദ്യമായി പാചകം ചെയ്ത ആഹാരങ്ങളിലൊന്നാണ് റൊട്ടി. നിയോലിതിക്ക് കാലഘട്ടത്തിലാണ് റൊട്ടിയുടെ ഉദ്ഭവം. പുളിപ്പിച്ച റൊട്ടിയുടെയും ഉദ്ഭവം ചരിത്രാധീത കാലത്തുതന്നെയാണ്.

വസ്തുതകൾ
Wiktionary
Wiktionary
റൊട്ടി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.