റൂബി ഫാൾസ്

From Wikipedia, the free encyclopedia

റൂബി ഫാൾസ്map

റൂബി ഫാൾസ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ടെന്നസിയിലെ ചട്ടനോഗയ്ക്കടുത്തുള്ള ലുക്ക്ഔട്ട് മൗണ്ടിനുള്ളിൽ 145 അടി (44 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭൂഗർഭ വെള്ളച്ചാട്ടമാണ്.[2] [3]

വസ്തുതകൾ Location, Coordinates ...
Lookout Mountain Caverns and Cavern Castle
U.S. National Register of Historic Places
U.S. Historic district
Thumb
Ruby Falls' Visitors Center (Cavern Castle)
Thumb
റൂബി ഫാൾസ്
Thumb
റൂബി ഫാൾസ്
LocationScenic Hwy., Chattanooga, Tennessee
Coordinates35°1′9″N 85°20′22″W
Area10 acres (4.0 ha)
Built1929
ArchitectLambert, Leo B.; Brown Contracting Co.
NRHP reference #85002969[1]
Added to NRHPNovember 26, 1985
അടയ്ക്കുക

ജിയോളജി

റൂബി വെള്ളച്ചാട്ടത്തിലെ ഗുഹ ലുക്ക്ഔട്ട് മൗണ്ടൻ രൂപീകരിക്കുന്നതിനോടൊപ്പം രൂപം നൽകി. 200 മുതൽ 240 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് (കാർബോണിഫെറസ് കാലഘട്ടത്തിലും, പാലിയോജനിക് കാലഘട്ടത്തിന്റെ അവസാനവും) കിഴക്കൻ ടെന്നസി മേഖല ഒരു ആഴക്കടലിലൂടെ മൂടിയിരുന്നു. ഒടുവിൽ അവശിഷ്ടങ്ങൾ ചുണ്ണാമ്പുകല്ലായി രൂപംകൊണ്ടു.[4]

ഇതും കാണുക

  • Cave waterfall

അവലംബം

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.